News Kerala
19th January 2024
തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് ടി.എൻ പ്രതാപനായി കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുതരുതെന്ന പ്രതിപക്ഷ നേതാവിന്റെത് ഉൾപ്പെടെയുള്ള വിലക്ക് ലംഘിച്ചാണ്...