‘പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു

1 min read
News Kerala
29th January 2024
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനമൊഴിയുന്നതായി സാവി. സീസണൊടുവിൽ ക്ലബ് വിടുമെന്ന് സാവി അറിയിച്ച്. സ്പാനിഷ് ലീഗിൽ വിയ്യറയലിനോട് മൂന്നിനെതിരെ അഞ്ച്...