News Kerala
11th February 2024
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിനിടെ അർജന്റീനയുടെ മത്സരങ്ങൾ ചൈന റദ്ദാക്കി. ഹോങ്കോങ് ഇലവനെതിരേ ഇന്റർ മയാമിയുടെ സൗഹൃദ...