കൊച്ചിയിൽ ‘അമേരിക്കൻ കോർണർ’; യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു

1 min read
News Kerala
17th February 2024
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ‘അമേരിക്കൻ കോർണർ’ സ്ഥാപിക്കാനായി യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു....