News Kerala
6th September 2023
വയോധികനെ ബന്ധുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ ഭർത്താവും...