News Kerala
28th April 2024
ഇ.പി ജയരാജന് -പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കൂടിക്കാഴ്ചയില്‍ നടന്നത് കൃത്യമായ ഡീലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...