News Kerala
18th August 2024
കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ്...