സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ തുടരുന്നു

1 min read
News Kerala (ASN)
12th March 2025
വാഷിങ്ടൺ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൊമിനിക്കൻ വാർത്താ ഏജൻസിയായ നോട്ടിസിയാസ്...