News Kerala
25th August 2024
ഹേമ കമ്മീഷന് റിപ്പോര്ട്ടില് വിവാദം കൊഴുക്കുമ്പോള് വൈറലായി നടി ഭാവനയുടെ ഇന്സ്റ്റഗ്രാം പോസ്റ്റ്. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്ക്കുള്ള തിരിഞ്ഞു നോട്ടം എന്ന് അര്ത്ഥം...