ന്യൂഡൽഹി∙ മാറ്റി പാർപ്പിക്കുന്നത് നായ്ക്കളുടെ കടി കൂടാൻ കാരണമാകുമെന്ന് മേനക ഗാന്ധി. സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഡൽഹി കോർപറേഷൻ പരാജയപ്പെട്ടുവെന്നും പറഞ്ഞു....
India
ന്യൂഡൽഹി ∙ യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി യോട് അഭ്യർഥിച്ച് യൂറോപ്യൻ നേതാക്കൾ. സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന്...
ന്യൂഡൽഹി∙ ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടുതൽ ലളിതമാക്കിക്കൊണ്ട് സംസ്ഥാനങ്ങളും ചേർന്ന് നടപ്പാക്കിയത് പ്രധാനപ്പെട്ട തീരുമാനമാണെന്ന് പ്രധാനമന്ത്രി . ജിഎസ്ടി കൂടുതൽ ലളിതമായി...
മോസ്കോ∙ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്കൊപ്പം നടത്തിയ കാർ യാത്രയെക്കുറിച്ച് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് . കാർ യാത്രയ്ക്കിടെ...
ന്യൂഡൽഹി∙ മാലിന്യങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുമായി 1,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം...
വാഷിങ്ടൻ ∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ യുഎസ് പ്രസിഡന്റ് കടുത്ത അതൃപ്തി ഉണ്ടെന്ന് യുഎസ് സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി...
കൊച്ചി ∙ ഇന്ത്യ –ചൈന ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുമ്പോൾ വ്യാപാരരംഗത്ത് അത് പ്രതിഫലിക്കുമോയെന്നാണ് സാമ്പത്തികലോകം ഉറ്റുനോക്കുന്നത്. യുഎസിനു പകരമൊരു വിപണിയായി...
മുംബൈ: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശര്‍മയും ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവുമെല്ലാം ബെംഗളൂരുവിലെ...
സൗത്ത് കൊറിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രസവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന...
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒരു മുളംകമ്പില്‍ കെട്ടിയിട്ടിരിക്കുന്ന മൃതദേഹം. അത് ചുമന്നുകൊണ്ടുപോകുന്ന രണ്ട് പൊലീസുകാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെയൊരു ചിത്രം പലരും...