ലഹരിവേട്ട ലക്ഷ്യമിട്ട് റെയ്ഡ്: കൊച്ചിയിൽ വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന; ഒരാൾ കസ്റ്റഡിയിൽ

ലഹരിവേട്ട ലക്ഷ്യമിട്ട് റെയ്ഡ്: കൊച്ചിയിൽ വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന; ഒരാൾ കസ്റ്റഡിയിൽ
News Kerala (ASN)
15th March 2025
കൊച്ചി: എറണാകുളത്തെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളടക്കം വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങളിൽ പൊലീസ് പരിശോധന. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് മിന്നൽ പരിശോധന....