തിരുവനന്തപുരം∙ കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍...
Health
ഗുവാഹത്തി∙ ഗായകൻ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, മരണം ആസൂത്രിതമാണെന്നാണ് ദൃക്സാക്ഷിയും സുബീന്റെ ഒപ്പം ബാൻഡിൽ...
ന്യൂഡൽഹി ∙ രാജസ്ഥാനിലും മധ്യപ്രദേശിലും കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യമുണ്ടായി മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ ഛിംദ്‌വാഡയിൽ ഇന്ന് 9 കുട്ടികൾ...
തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ മാസം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു...
ഭോപാൽ∙ മധ്യപ്രദേശിൽ വിജയ ദശമി ആഘോഷങ്ങൾക്കിടെയുണ്ടായ 2 അപകടങ്ങളിലായി 13 പേർ . ഖാണ്ഡ്‌വ ജില്ലയിൽ വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച...
ആലപ്പുഴ∙ കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ...
ചാവക്കാട് (തൃശൂർ)∙ സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും . ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത്...
തുടർച്ചയായ അവധി ദിവസങ്ങൾ എത്തിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതാണ് ഇന്നത്തെ മുഖ്യ കേരള വാർത്തകളിലൊന്ന്. വയനാട് പുനരധിവാസത്തിനായി കേന്ദ്രം തുടർ സഹായധനം അനുവദിച്ചതാണ് മറ്റൊരു...
കോഴിക്കോട് ∙ പയ്യാനക്കലിൽ 12 വയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയുമായി നാട്ടുകാർ തടഞ്ഞുവച്ചയാളെ കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശി സിനാൻ അലി...
ആലപ്പുഴ ∙ ആലപ്പുഴയിൽ 18 വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടായത്....
