സൂപ്പര്‍ഹിറ്റ് ചിത്രം ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രണ്‍ബീര്‍ കപൂര്‍. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ...
Entertainment
'കുട്ടികൾക്ക് ടീച്ചേഴ്സ് ശല്യമായ സാഹചര്യത്തിൽ സ്റ്റാഫ്റൂം കത്തിച്ചിട്ടുണ്ട്'; മരണമാസ്സ് സിവിക് സെൻസ്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ്...
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യിലെ അഫ്‌സല്‍ ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന...
പൊങ്കാലയിട്ട് താരങ്ങള്‍ …
ലോക പ്രശസ്ത ഗായികയും ബോളിവുഡിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയിൽ ആലപിച്ച ‘വടക്കൻ’ സിനിമയിലെ...
ടെലിവിഷന്‍ നടി അദിതി ശര്‍മ വഞ്ചിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവും സഹനടനുമായ അഭിനീത് കൗഷിക് രംഗത്തെത്തി. ഒരു മാസം മുമ്പാണ് ഇരുവരും ഒരു സ്വകാര്യ...
തിരുവനന്തപുരം: ഓരോ വർഷവും പൊങ്കാല സമർപ്പിച്ച് എല്ലാവരും പിരിയുന്നത് അടുത്ത വർഷം വീണ്ടും ഇവിടെത്തന്നെ കാണാം എന്നുപറഞ്ഞിട്ടാണെന്ന് നടി ചിപ്പി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയപ്പോൾ...
പേപ്പർ വെയ്റ്റും കയ്യിലെടുത്ത് ലാൽസാറിന്റെ ഒരു പ്രകടനമുണ്ടായിരുന്നു, കണ്ടിരുന്നുപോയി -വിവേക് ഒബ്രോയ്
കമ്പനി എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ നടനാണ് വിവേക് ഒബ്രോയ്. മലയാളികളുടെ പ്രിയനടൻ മോഹൻലാലും ഈ രാം ഗോപാൽ വർമ ചിത്രത്തിൽ സുപ്രധാനവേഷത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ...
ബോളിവുഡിലെ ഏറ്റവും കൂടുതൽ പണം വാരിയ കഴിഞ്ഞ മൂന്ന് ചിത്രങ്ങൾക്കും ഒരു പൊതുസ്വഭാവമുണ്ട്. ഈ മൂന്ന് ചിത്രങ്ങളുടേയും നായിക ബോളിവുഡിൽ നിന്നുള്ള താരമായിരുന്നില്ല....
മാർക്കോ കണ്ടിരിക്കാനായില്ല, ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥതയുണ്ടായി, തീരുംമുമ്പേ ഇറങ്ങി- തെലുങ്ക് നടൻ
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്ത മാർക്കോ എന്ന ചിത്രം കാണാൻപോയ അനുഭവം പങ്കുവെച്ച് തെലുങ്ക് യുവനടൻ കിരൺ അബ്ബാവരം. ഗർഭിണിയായ...