കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു....
Entertainment
കൊച്ചി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍...
ഗൗതം വാസുദേവ് മേനോന്‍ നിര്‍മിച്ച ‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്’ മികച്ച് പ്രതികരണം നേടി തിയ്യേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടര്‍ബോയുടെ വിജയത്തിന് ശേഷം...
ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനംചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ‘എമര്‍ജന്‍സി’ സിനിമയുടെ പ്രദര്‍ശനം യു.കെയിലെ ചില തീയേറ്ററുകളില്‍ തടസ്സപ്പെടുത്താന്‍ ഖലിസ്താന്‍ അനുകൂലികള്‍...
ബോളിവുഡ് താരം സെയ്ഫ് അലി ഖാനുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ നാലരവര്‍ഷം മുമ്പ് അതിദുരൂഹമായ സാഹചര്യത്തില്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുത് മരിച്ച...
പുതിയ തലമുറ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് ‘ബെസ്റ്റി’. ശരിക്കും ആരാണ് ‘ബെസ്റ്റി’യെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാണ്. ബെസ്റ്റി എന്ന പേരില്‍...
മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ഫെബ്രുവരി ഏഴിന് തീയേറ്ററിലെത്തും....
46 വര്‍ഷം പുരുഷന്, പിന്നെ സ്ത്രീ; 52-ാം വയസ്സില്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പട്ടികയില്‍ ഗാസ്കോണ്‍
2025-ലെ ഓസ്‌കര്‍ നോമിഷനേഷന്‍ പുതിയൊരു ചരിത്രത്തിലേയ്ക്കുള്ള വാതിലാണ് തുറന്നിട്ടത്. ആദ്യമായി ട്രാന്‍സ് ജെൻഡർ വിഭാഗത്തില്‍ നിന്നുള്ള അഭിനേത്രിയായി നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് കര്‍ല...
സെയ്ഫ് ആക്രമിക്കപ്പെട്ടത് 2.30-ന്,ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 4.11-ന്; മൊഴിയിലും രേഖകളിലും വൈരുധ്യം
നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും സുരക്ഷിതമായ വീടിനുള്ളില്‍ ഒരു മോഷ്ടാവിന് എങ്ങനെ കടക്കാന്‍...
‘ഒരു ബ്രഹ്‌മാണ്ഡ സിംപിള്‍ പടം!’ -അന്‍പോട് കണ്‍മണി തിയേറ്ററുകളിലെത്തിയ വെള്ളിയാഴ്ച രാവിലെ സംവിധായകന്‍ ലിജു തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണിത്. സംവിധായകന്റെ വാക്കുകളെ അക്ഷരാര്‍ഥത്തില്‍...