'രസകരമായ സംഭാഷണം';വിദേശകാര്യ മന്ത്രിയുമായി ജോണ്‍ എബ്രഹാമിന്റെ 'നയതന്ത്ര' ചര്‍ച്ച, സിനിമയ്ക്കപ്പുറവും
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടന് ജോണ്‍ എബ്രഹാം. താരത്തിന്റെ ദ ഡിപ്ലോമാറ്റ് എന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര...