സസ്പെന്‍സ് നിറച്ച് 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍'; ട്രെയിലര്‍ പുറത്തിറങ്ങി റിലീസ് 31-ന്

1 min read
Entertainment Desk
29th January 2025
ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സുപ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’. ജിഷ്ണു ഹരീന്ദ്ര സംവിധാനം...