ടോട്ടല്‍ ഫാമിലി എന്റര്ടെയ്നര്;ലാലും അലക്സും ദീപക് പറമ്പോലും ഒന്നിക്കുന്ന 'ഇമ്പം' പ്രേക്ഷകരിലേക്ക്
അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത് ……