കുഞ്ചാക്കോ ബോബൻ നായകനാകുന്ന ടിനു പാപ്പച്ചൻ ചിത്രം; ചാവേറിന് യുഎ സർട്ടിഫിക്കറ്റ്,റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ടിനു പാപ്പച്ചൻ ചിത്രം; ചാവേറിന് യുഎ സർട്ടിഫിക്കറ്റ്,റിലീസ് പ്രഖ്യാപിച്ചു
Entertainment Desk
30th September 2023
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ചാവേറി’ന് യു.എ സർട്ടിഫിക്കറ്റ്. ഒക്ടോബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബനേയും ആൻറണി വർഗ്ഗീസിനേയും അർജുൻ അശോകനേയും...