'ദളപതി 68' തുടങ്ങി, വിജയ്ക്കൊപ്പം പ്രഭുദേവയും; നായികയായി മീനാക്ഷി ചൗധരി എത്തുമെന്നും റിപ്പോർട്ടുകൾ
വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെങ്കട് പ്രഭു ചിത്രം ആരംഭിച്ചു. ചെന്നെെയിൽ ഒക്ടോബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ പൂജ. ‘ദളപതി 68’ എന്ന് താത്കാലിക...