'സ്വദേശ്' താരം ഗായത്രി ജോഷി കാറപകടത്തില്‍പ്പെട്ടു, രണ്ടു പേര് മരിച്ചു; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

1 min read
Entertainment Desk
6th October 2023
സ്വദേശ് എന്ന ഷാരൂഖ് ഖാന് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയിലെ സാഡീനിയയില്‍...