Entertainment Desk
8th October 2023
കോട്ടയം: പറയാതെ പോയ പ്രണയത്തിന്റെ വേദന പെയ്തിറങ്ങുന്ന കാഴ്ചയായി ‘സൗഗന്ധികം’. കോട്ടയത്തുനിന്നുള്ള ഒരുപറ്റം യുവകലാകാരന്മാര് ചേര്‍ന്നൊരുക്കിയ ഈ ഹ്രസ്വചിത്രം ശ്രദ്ധേയമാകുകയാണ്. അനന്തന് ഉണ്ണികൃഷ്ണന്...