സിനിമയില്‍ രണ്ടു സീനില്‍ അഭിനയിക്കാന്‍ വന്ന് അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനു കാരണം െഎ.വി.ശശിയായിരുന്നെന്ന് ജോണി പറയാറുണ്ടായിരുന്നു. മീന്‍ എന്ന ചിത്രമാണ് അതിനുള്ള...
Entertainment
വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്ററായിരുന്നു നാല് കൊല്ലം മുമ്പുവരെ ക്രിസ് ഗെയ്ൽ. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ൽ 2019-ലാണ് ഏകദിനക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ്...
ഹോളിവുഡ് താരം വിൽ സ്മിത്തുമായി 2016 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് ഒരാഴ്ച മുൻപാണ് നടിയും അവതാരകയുമായ ജെയ്ഡാ പിങ്കെറ്റ് വെളിപ്പെടുത്തിയത്. എന്നാൽ ജെയ്ഡയുടെ...
മൺമറഞ്ഞ നടൻ ജെയിംസ് ചാക്കോയുടെ ജന്മദിനത്തിൽ മകൻ ജീക്കു ജെയിംസ് പങ്കുവെച്ച് കുറിപ്പ് ശ്രദ്ധനേടുന്നു. അച്ഛൻ മരിച്ചിട്ട് 16 കൊല്ലം കഴിഞ്ഞെങ്കിലും ആളുകളുടെ...
ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ചു നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള “കിം ജിസോക്ക്” പുരസ്കാരം, ന്യൂട്ടൺ സിനിമ നിർമ്മിച്ച ‘പാരഡൈസ്’...
കാൻബറ: മലയാളത്തിന്റെ മഹാനടന് ഓസ്ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ……
തെന്നിന്ത്യയിൽ റിലീസിന് മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രങ്ങളിലൊന്നാണ് ‘ലിയോ’. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം...
1970-കളിൽ ഇറാനിൽ ആരംഭിച്ച നവതരംഗ സിനിമയുടെ അമരക്കാരിലൊരാൾ. ഇത്രയും മതി, വിശേഷണങ്ങൾ അധികം വേണ്ട ദാരിയുഷ് മെഹർജുയി എന്ന ചലച്ചിത്രകാരന്. സാഹിത്യകൃതികൾ അടിസ്ഥാനമാക്കിയായിരുന്നു...
മുംബൈ: ജാഗരണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം നേടി ജയരാജ് കോഴിക്കോട്. ‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ അഭിനത്തിനാണ്...
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ ആര്‍. മാധവന്‍...