Entertainment Desk
29th October 2023
കൊച്ചി:സാബു പ്രവദാസ് കലാസംവിധാനം നിര്‍വഹിച്ച ഒരു സിനിമയുടെ പേര് ‘ഒറ്റയടിപ്പാതകള്‍’ എന്നാണ്. പക്ഷേ, ചലച്ചിത്രമേഖലയില്‍ പല പാതകളിലൂടെ സഞ്ചരിച്ചയാളായിരുന്നു അദ്ദേഹം. രംഗസജ്ജീകരണം മുതല്‍...