Entertainment Desk
31st October 2023
ഷാർജ: നല്ലസിനിമകളെ താറടിച്ചുകാണിക്കാനും അതേ സിനിമകളെ കൂടുതൽ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം ഉപയോഗിക്കുന്നതായി നടൻ ഇന്ദ്രൻസ് പറഞ്ഞു. മടിക്കൈ പ്രവാസി അസോസിയേഷൻ...