Entertainment Desk
23rd November 2023
കൊച്ചി: കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ സമ്പൂർണ്ണ ചലച്ചിത്ര ഗാനസമാഹാരം ‘ഇനിയും കൊതിയോടെ’ മമ്മൂട്ടി കൊച്ചിയിൽ പ്രകാശനം ചെയ്തു. ക്രൗൺ പ്ലാസയിൽ...