പ്രണവിനെ പണ്ടുമുതലേ അറിയാം, വിജയ്നെ നായകനാക്കിയുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട് -വിശാൽ
1 min read
Entertainment Desk
18th September 2023
ആധിക് രവിചന്ദർ സംവിധാനം ചെയ്ത മാർക്ക് ആന്റണി കേരളത്തിലും മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. വിശാലും എസ്.ജെ. സൂര്യയുമാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ഈയവസരത്തിൽ...