ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതികാരം നിര്‍വഹിച്ച സുഖത്തിലാണ് ഞങ്ങളെല്ലാം; റോണി ഡേവിഡ് പറയുന്നു
1 min read
Entertainment Desk
19th October 2023
ബയോളജിയിലെ മാര്‍ക്ക് ‘ചതിച്ച’ ഒരു ‘കദനകഥ’യിലെ നായകന്. ഇടപ്പള്ളിയിലെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആ കഥാനായകന് മുന്നില്‍ പുഞ്ചിരി തൂകി നില്ക്കുന്നു. ഡോക്ടര്‍ എന്ന...