Entertainment Desk
9th January 2024
തമിഴിലെ മുൻനിര യുവസംവിധായകരിലൊരാളാണ് വിഘ്നേഷ് ശിവൻ. പുതിയ ചിത്രമായ എൽ.ഐ.സി-ലവ് ഇൻഷുറൻസ് കോർപ്പറേഷന്റെ തിരക്കുകളിലാണ് അദ്ദേഹം. സംവിധായകൻ പ്രദീപ് രംഗനാഥൻ നായകനാവുന്ന ചിത്രം...