Entertainment Desk
28th September 2023
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ....