2024-ൽ ഒരു മലയാളചിത്രം ചെയ്യും, നടനേക്കുറിച്ചോ സംവിധായകനേക്കുറിച്ചോ പറയാൻ നിർവാഹമില്ല -അനിരുദ്ധ്

1 min read
Entertainment Desk
15th January 2024
തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഈയിടെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം അരങ്ങേറിയിരുന്നു. ഇപ്പോഴിതാ താൻ മലയാളത്തിലേക്കും ഉടൻ...