Entertainment Desk
20th January 2024
ആന്ധ്രാ പ്രദേശിലെ പഴയകാല സൂപ്പർതാരവും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ 28-ാം ചരമവാർഷികദിനമാണ് വ്യാഴാഴ്ച. രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിലെ നിരവധിപേരാണ് ഹൈദരാബാദിലെ എൻ.ടി.ആർ ഗാർഡൻസിൽ...