'ത്രില്ലറെടുത്ത് മടുത്തപ്പോൾ മാറി ചിന്തിച്ചതാണ്'; യൂട്യൂബ് വിഡിയോയെ തിരുത്തി ജീത്തു ജോസഫ്
1 min read
Entertainment Desk
10th October 2023
മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഇടംനേടിയ ഒരുപിടി നല്ല സിനിമകൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. നിലവിൽ രണ്ട് സിനിമകളാണ് ജീത്തു ജോസഫിന്റേതായി അനൗൺസ്...