Entertainment Desk
24th January 2024
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്സ് നിർമ്മാണം വഹിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു …