Entertainment Desk
16th October 2023
എറണാകുളം സെന്റ് തെരേസാസിലെ കുട്ടികൾക്കൊപ്പം ചുവട് വെച്ചും സെൽഫിയെടുത്തും നടൻ കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ചാവേറിന്റെ പ്രമോഷന്റെ ഭാഗമായി കോളേജിലെത്തിയതാണ് താരം....