'സ്നേഹിക്കാൻ മാത്രമറിയാവുന്നയാൾ, മാനവികതയുടെ പ്രകാശഗോപുരം'; പി.വി ഗംഗാധരനെ അനുസ്മരിച്ച് പ്രമുഖർ
1 min read
Entertainment Desk
19th October 2023
അന്തരിച്ച പ്രമുഖ സിനിമാ നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരനെ അനുസ്മരിച്ച് സിനിമ-രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖർ. പി.വി. ഗംഗാധരന്റെ വിയോഗം വലിയ നഷ്ടമാണെന്ന്...