Entertainment Desk
1st February 2024
കൊച്ചി: റിവ്യൂ ബോംബിങ്ങിനെ സംബന്ധിച്ച് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ പ്രത്യേക വെബ്പോർട്ടൽ അടക്കമുള്ള നിർദേശങ്ങളിൽ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി...