'അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലില്‍ ജോജു
1 min read
Entertainment Desk
25th October 2023
സ്വതസിദ്ധമായ ശൈലിയില്‍, ഏതു തരം വേഷങ്ങളും ചെയ്യാന്‍ പ്രാപ്തനായ ഒരു നടന്. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയില്‍ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങള്‍...