'ബോളിവുഡിൽനിന്ന് പണംവേണം, ഹിന്ദിയെ അംഗീകരിക്കില്ല'; വിമർശിച്ച് പവന് കല്യാണ്‍, പിന്തുണച്ച് ചിരഞ്ജീവി
ഹിന്ദി വിഷയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍...