Entertainment Desk
5th November 2023
കൊച്ചി: സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി...