Entertainment Desk
15th March 2024
ചെന്നൈ: നടന് അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ ഭാഗമായാണ് നടന് ആശുപത്രിയിലെത്തിയത്. അതേ സമയം അജിത്ത്...