വിശന്നിരിക്കുന്നതും ഭാരം കുറയുന്നതും ഞാൻ കണ്ടു,സമാനതകളില്ലാത്ത ആത്മസമർപ്പണം, എന്റെ 'ഗോട്ട്'-സുപ്രിയ

1 min read
വിശന്നിരിക്കുന്നതും ഭാരം കുറയുന്നതും ഞാൻ കണ്ടു,സമാനതകളില്ലാത്ത ആത്മസമർപ്പണം, എന്റെ 'ഗോട്ട്'-സുപ്രിയ
Entertainment Desk
28th March 2024
സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ തിയേറ്ററുകളിലേയ്ക്ക് എത്തുമ്പോൾ പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും...