Entertainment Desk
2nd April 2024
ബെന്യാമിന്റെ വിഖ്യാതമായ നോവൽ ‘ആടുജീവിതം’ സിനിമയായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമ്പോൾ വടകരക്കാരുടെ ഒരു കുഞ്ഞുസിനിമയും ഒപ്പമുണ്ട്. ‘വയസ്സെത്രയായി, മുപ്പത്തി…’ എന്ന ചിത്രം. ഈ സിനിമയിലുമുണ്ട്...