തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ 'പ്രേമലു' ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

1 min read
Entertainment Desk
5th April 2024
ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 12-ന് ചിത്രം ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നിർമാതാക്കൾ...