Entertainment Desk
18th April 2024
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2വിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ സിദ്ധാർഥിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ്...