'മഴ പെയ്യുന്നത് ഗൾഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളം', മഴക്കെടുതിയെക്കുറിച്ച് ആൻ്റോ ജോസഫ്

'മഴ പെയ്യുന്നത് ഗൾഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളം', മഴക്കെടുതിയെക്കുറിച്ച് ആൻ്റോ ജോസഫ്
Entertainment Desk
19th April 2024
ഗൾഫിലെ മഴക്കെടുതിയിൽ പ്രതികരണവുമായി നിർമാതാവ് ആൻ്റോ ജോസഫ്. ഗൾഫിൽ ചെറിയൊരു കാറ്റുണ്ടായാൽ പോലും തകരുക കേരളത്തിലെ അനേകരുടെ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരങ്ങളാണെന്ന് …