ആ ചിത്രത്തിലുള്ളത് ഞാനല്ല, ആരോ പറ്റിക്കാൻ ചെയ്തതാണ്; പ്ലാസ്റ്റിക് സർജറി ആരോപണത്തിർ രാജ്കുമാർ റാവു

1 min read
Entertainment Desk
22nd April 2024
ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. അതിന് കാരണമാകട്ടെ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഒരു ഫോട്ടോയും. കണ്ടവരെല്ലാം മൂക്കത്ത് വിരൽവെച്ചു....