കനത്ത സുരക്ഷയിൽ സൽമാൻ ഖാൻ; വീടിനുനേരെ നടന്ന വെടിവെപ്പിന് ശേഷം താരം ആദ്യമായി പൊതുവിടത്തിൽ

1 min read
Entertainment Desk
23rd April 2024
മുംബൈ: ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് നടൻ സൽമാൻ ഖാൻ. എയർപോർട്ടിൽ നിന്നുള്ള നടൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കനത്ത സുരക്ഷ അകമ്പടിയോടെയാണ് താരമെത്തിയത്....