Entertainment Desk
1st May 2024
മോഹൻലാലിനെക്കാണാൻ സിനിമ ലൊക്കേഷനിലെത്തിയ ആരാധികയുടെ വീഡിയോ ശ്രദ്ധനേടുന്നു. തന്നെ കാണാൻ കാത്തുനിന്ന പ്രായമായ സ്ത്രീയോട് കുശലം പറഞ്ഞുകൊണ്ട് മോഹൻലാൽ സ്നേഹം പ്രകടിപ്പിച്ചു. ആരാധികയോട്...