Entertainment Desk
5th May 2024
മുംബൈ: തമിഴ് സിനിമാതാരം രജനീകാന്തിന്റെ ജീവിതം ബോളിവുഡിൽ സിനിമയാക്കുന്നു. പ്രമുഖ സിനിമാനിർമാതാവായ സാജിദ് നദിയാവാലയാണ് നിർമാണം. ബസ്കണ്ടക്ടർ സ്ഥാനത്തുനിന്ന് സിനിമയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള...