വില്ലന് ആദ്യമായി മലയാളത്തിൽ ഒരു സ്പിൻ ഓഫ്, ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ആരംഭിച്ചു

1 min read
Entertainment Desk
7th May 2024
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷൻ...